അവാർഡുകളും നേട്ടങ്ങളും
2024 -2025 സാമ്പത്തിക വർഷം മത്സ്യമേഖലയിലെ മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന് സംസ്ഥാനത്ത് ഒന്നാം സ്ഥാനം ലഭിച്ചു. | ![]() | |
മഹാത്മാ പുരസ്കാരം 2022-2023, 2023-2024, 2024-2025 സാമ്പത്തിക വർഷങ്ങളിൽ തുടർച്ചയായി കരസ്ഥമാക്കി | ![]() | |
![]() | ||
ആർദ്ര കേരള പുരസ്കാരം - 2022 വർഷം ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന് മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭ്യമായി | ![]() | |
നാഷണൽ ക്വാളിറ്റി അഷ്വറൻസ് സർട്ടിഫിക്കറ്റ് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സർട്ടിഫിക്കറ്റ് 2023 വർഷം മൂടാടി കുടുംബാരോഗ്യ കേന്ദ്രം കരസ്ഥമാക്കി | ![]() |




