കോഴിക്കോട് ജില്ല
ഒറ്റ നോട്ടത്തില്‍

മൂടാടി ഗ്രാമപഞ്ചായത്ത്

പൊതുവിവരങ്ങൾ

  • ജില്ല: കോഴിക്കോട്
  • താലൂക്ക്: കൊയിലാണ്ടി
  • ബ്ലോക്ക്: പന്തലായനി
  • വില്ലേജ്: മൂടാടി
  • വാർഡുകൾ: 20
  • വിസ്തീർണ്ണം: 16.02 ചതുരശ്ര കിലോമീറ്റർ
  • പ്രധാന കൃഷി: തെങ്ങ്, നെല്ല്
  • ഗതാഗതം: NH & ഷൊർണൂർ-മംഗലാപുരം റെയിൽപാത

തെക്ക്

കൊയിലാണ്ടി നഗരസഭ, അറബിക്കടൽ

വടക്ക്

തിക്കോടി, തുറയൂർ, കീഴരിയൂർ പഞ്ചായത്തുകൾ

കിഴക്ക്

കൊയിലാണ്ടി നഗരസഭ, കീഴരിയൂർ പഞ്ചായത്ത് (അകലാപ്പുഴ പ്രകൃതിദത്ത അതിർത്തി)

പടിഞ്ഞാറ്

അറബിക്കടൽ, തിക്കോടി പഞ്ചായത്ത്

ഉൾപ്പെടുന്ന ദേശങ്ങൾ (12)

വന്മുഖം കടലൂർ എളംമ്പിലാട് ചിങ്ങപുരം വീരവഞ്ചേരി വീമംഗലം മൂടാടി പാറക്കാട് വെളളറക്കാട് മുചുകുന്ന് പാറക്കാട് പുറക്കല്‍ വെളക്കാട്
പ്രധാന സ്ഥലങ്ങൾ

നന്തി ബസാർ (പ്രധാന കച്ചവട കേന്ദ്രം)

പാറക്കാട് വീരവഞ്ചേരി ചിങ്ങപുരം വെള്ളറക്കാട് പുറക്കൽ വാഴയിൽ ചാക്കര പാച്ചാക്കൽ മുചുകുന്ന് മൂടാടി മുത്തായത്ത് കടലൂർ ഇരുപതാം മൈൽ ഹിൽബസാർ വലിയമല

 

പ്രധാന ആകർഷണീയമായ സ്ഥലങ്ങൾ
കടലൂർ പോയിന്റ് ലൈറ്റ് ഹൗസ്

കടലോര സൗന്ദര്യവും ചരിത്രപ്രാധാന്യവുമുള്ള ലൈറ്റ് ഹൗസ്.

അകലാപ്പുഴ

കിഴക്കൻ അതിർത്തിയിൽ അഴകാർന്ന പ്രകൃതിദൃശ്യങ്ങളൊരുക്കുന്ന കായൽ പ്രദേശം.

ഉരുപുണ്യകാവ് ബീച്ച്

മനോഹരമായ തീരപ്രദേശവും പ്രാദേശിക ആകർഷണ കേന്ദ്രവും.

മുചുകുന്ന് കോട്ട കോവിലകം ക്ഷേത്രം & ചാക്കര അക്വഡേറ്റ്

ആരാധനാ കേന്ദ്രങ്ങളും ചരിത്രപരമായ നിർമ്മിതികളും.

 

ജനസംഖ്യാ വിവരങ്ങൾ (സെൻസസ് 2011)
വിഭാഗംആകെപുരുഷൻമാർസ്ത്രീകൾ
ആകെ ജനസംഖ്യ30,17013,91016,260
പട്ടികജാതി2,1091,0451,064
പട്ടിക വർഗ്ഗം452223