വാർത്തകളും ലേഖനങ്ങളും
കേരളോത്സവം 24-10-2026 മുതൽ 08-11-2026 വരെ
മൂടാടി ഗ്രാമപഞ്ചായത്ത് കേരളോത്സവം താഴെ പറയും പ്രകാരം നടത്തുന്നു. അത്ലറ്റിക്സ് - എസ്.എ.ആർ.ബി.ടി.എം ഗവ കോളേജ് - 24-10-2026കലാമത്സരം - മൂടാടി ഗ്രാമപഞ്ചായത്ത് ഇ.എം.എസ് ഹാൾ - 25-10-2026ഷട്ടിൽ ബാറ്റ്മിൻ്റൻ - മൂടാടി ടർഫ് - 27-10-2026വോളിബോൾ - കിളളവയൽ - 28-10-2026ചെസ്സ് - മൂടാടി ഗ്രാമപഞ്ചായത്ത് ഇ.എം.എസ് ഹാ...
കൂടുതൽ വായിക്കുകസ്വച്ചതാ ഹി സേവാ കയ്യോട് കൈ ക്യാമ്പയിൻ ശുചീകരണ പരിപാടി
സ്വച്ചതാ ഹി സേവാ കയ്യോട് കൈ ക്യാമ്പയിൻ ശുചീകരണ പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി മൂടാടി ഗ്രാമ പഞ്ചായത്ത് കോമ്പൗണ്ട്, പഞ്ചായത്തിലെ പ്രധാന ടൌണുകൾ, സ്കൂളുകൾ, അംഗനവാടികൾ, ഘടക സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ശുചീകരണം നടത്തി. ശുചീകരണ പ്രവൃത്തി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ശ്രീമതി അഖില എം പി നിർവഹിച്ചു. ശ...
കൂടുതൽ വായിക്കുകസ്പെഷൽ ഗ്രാമസഭ സംഘടിപ്പിച്ചു
ഒക്ടോബർ 2 ഗാന്ധി ജയന്തിയുടെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിൽ സ്വച്ചതാഹി സേവ കൈയ്യോട് കൈ ശുചിത്വ ഗ്രാമസഭ, വിബിജി റാംജി വികസിത് ഗ്രാമസഭ എന്നീ സ്പെഷൽ ഗ്രാമസഭകൾ സംഘടിപ്പിച്ചു. വി ബി ജി റാം ജി പദ്ധതി പഞ്ചായത്ത് ഡെവലപ്മെന്റ് പ്ലാൻ തയ്യാറാക്കുന്നതിനുള്ള സങ്കൽപ് തീം തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച്, സ്വച്ച് സ...
കൂടുതൽ വായിക്കുകഓപ്പറേഷൻ തൂഫാൻ 2.0
ഓപ്പറേഷൻ തൂഫാൻ ഘട്ടം 2 മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അഖില എം.പി തൂഫാൻ പതാക ഉയർത്തി ആരംഭിച്ചു. തുടർന്ന് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴസൻ ശ്രീമതി സജ്ന പിരിശത്തിൽ തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൊയിലാണ്ടി പോലീസ് സബ് ഇൻസ്പെക്ടർ ഷൈബു ഓപ്പറേഷൻ തൂഫാൻ സംബന്ധിച്ച് ബോധവൽ...
കൂടുതൽ വായിക്കുകമത്സ്യ തൊഴിലാളികള്ക്കുളള വല വിതരണം
മൂടാടി ഗ്രാമപഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന മത്സ്യ തൊഴിലാളികള്ക്ക് വല വിതരണം പദ്ധതി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി കെ ശ്രീകുമാർ നിർവ്വഹിച്ചു
മത്സ്യ മാർക്കറ്റ് ഉദാഘാടനം
നന്തി ടൌണിൽ മത്സ്യ വിതരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയിൽ ഉപജീവന ഉപാധിയൊരുക്കുന്ന പദ്ധതിയിൽ ഉള്പ്പെടുത്തിയാണ് മത്സ്യ വിതരണ കേന്ദ്രം ആരംഭിച്ചത്.
ഹീറ്റ് ആക്ഷൻ പ്ലാൻ പ്രകാശനം ചെയ്തു
മൂടാടി ഗ്രാമപഞ്ചായത്ത് ഹീറ്റ് ആക്ഷൻ പ്ലാൻ പദ്ധതി പ്രകാശന കർമ്മം ബഹു തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ എം.ബി രാജേഷ് നിർവ്വഹിച്ചു. കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുളള പ്രാദേശിക കർമ്മ പദ്ധതി രൂപീകരിച്ച സംസ്ഥാനത്തെആദ്യ പഞ്ചായത്താണ് മൂടാടി. കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ സഹായത...
കൂടുതൽ വായിക്കുക