കോഴിക്കോട് ജില്ല
മത്സ്യ മാർക്കറ്റ് ഉദാഘാടനം

November 9, 2025

നന്തി ടൌണിൽ മത്സ്യ വിതരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു.  തൊഴിലുറപ്പ് പദ്ധതിയിൽ ഉപജീവന ഉപാധിയൊരുക്കുന്ന പദ്ധതിയിൽ ഉള്‍പ്പെടുത്തിയാണ് മത്സ്യ വിതരണ കേന്ദ്രം ആരംഭിച്ചത്.

ഫോട്ടോ