ഇതൊരു നിർമാണത്തിലുള്ള വെബ്സൈറ്റ് ആണ്.. ഉള്ളടക്കം പൂർണമല്ല
ഐ എസ് ഒ 9001:2015 അംഗീകാരം
ഐ എസ് ഒ 9001:2015 അംഗീകാരം

സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി അന്താരാഷ്ട്ര അംഗീകാരമായ ISO 9001:2015 സർട്ടിഫിക്കേഷൻ ഗ്രാമപഞ്ചായത്ത് സ്വന്തമാക്കിയിട്ടുണ്ട്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (KILA) മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും ജനസൗഹൃദവുമാക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായാണ് പഞ്ചായത്തിന് ഈ അംഗീകാരം ലഭിച്ചത്.

സർട്ടിഫിക്കേഷന്റെ പ്രധാന നേട്ടങ്ങൾ

  • മെച്ചപ്പെട്ടതും വേഗത്തിലുള്ളതുമായ സേവന വിതരണം
  • ഫയൽ നീക്കത്തിലെ കൃത്യതയും കാര്യക്ഷമതയും
  • അപേക്ഷകൾക്ക് സമയബന്ധിതമായ പ്രതികരണം
  • പൗര സേവനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും
  • ഡിജിറ്റൽ റെക്കോർഡ് സംവിധാനത്തിലൂടെ വേഗത്തിലുള്ള വിവര ലഭ്യത
  • സമഗ്ര പൗരസര്‍വ്വേകള്‍