കോഴിക്കോട് ജില്ല
മത്സ്യ തൊഴിലാളികള്‍ക്കുളള വല വിതരണം

November 9, 2025

മൂടാടി ഗ്രാമപഞ്ചായത്ത്  2025-2026 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന മത്സ്യ തൊഴിലാളികള്‍ക്ക് വല വിതരണം പദ്ധതി  ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി കെ ശ്രീകുമാർ  നിർവ്വഹിച്ചു

ഫോട്ടോ