സ്പെഷൽ ഗ്രാമസഭ സംഘടിപ്പിച്ചു
October 5, 2026
ഒക്ടോബർ 2 ഗാന്ധി ജയന്തിയുടെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിൽ സ്വച്ചതാഹി സേവ കൈയ്യോട് കൈ ശുചിത്വ ഗ്രാമസഭ, വിബിജി റാംജി വികസിത് ഗ്രാമസഭ എന്നീ സ്പെഷൽ ഗ്രാമസഭകൾ സംഘടിപ്പിച്ചു. വി ബി ജി റാം ജി പദ്ധതി പഞ്ചായത്ത് ഡെവലപ്മെന്റ് പ്ലാൻ തയ്യാറാക്കുന്നതിനുള്ള സങ്കൽപ് തീം തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച്, സ്വച്ച് സേവ ആങ്കലേൻ സംബന്ധിച്ച വിഷയങ്ങൾ ഗ്രാമസഭയിൽ ചർച്ച ചെയ്തു. ഗ്രാമസഭയിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.എം.പി അഖില, വൈസ് പ്രസിഡണ്ട് ശ്രീ സി.കെ ശ്രീകമാർ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ശ്രീമതി ഭവാനി, ശ്രീ സത്യൻ കെ, ശ്രീമതി സജ്ന പിരിശത്തിൽ മറ്റ് ജനപ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് ജീവനക്കാർ, ഹരിത കർമ്മസേനാംഗങ്ങൾ വിബിജി റാംജി തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. സ്വച്ചതാഹി സേവ കൈയ്യൊട് കൈ ക്യാമ്പയിൻ സംബന്ധിച്ച വിഷയം ഹെൽത് ഇൻസ്പെക്ടർ ശ്രീ പവിത്രൻ ആർ.കെ അവതരിപ്പിച്ചു. വിബിജി റാംജി പദ്ധതി സംബന്ധിച്ച വിഷയം അസിസ്റ്റന്റ് സെക്രട്ടറി ശ്രീ.സുധീഷ് എൻ.കെ, അക്രഡിറ്റഡ് എഞ്ചിനീയർ ജോഷിത ജയൻ, ഓവർസിയർ എന്നിവർ ഗ്രാമസഭയിൽ അവതരിപ്പിച്ചു.
ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ പ്രത്യേക ഗ്രാമസഭകൾ
ഒക്ടോബർ 2 ഗാന്ധി ജയന്തിയുടെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിൽ സ്വച്ഛതാ ഹി സേവ – കൈയ്യോട് കൈ- ശുചിത്വ ഗ്രാമസഭ, വി.ബി.ജി റാംജി – വികസിത് ഗ്രാമസഭ എന്നീ സ്പെഷൽ ഗ്രാമസഭകൾ സംഘടിപ്പിച്ചു.
വി.ബി.ജി റാംജി പദ്ധതി
പഞ്ചായത്ത് ഡെവലപ്മെന്റ് പ്ലാൻ തയ്യാറാക്കുന്നതിനുള്ള സങ്കൽപ് തീം തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച വിഷയങ്ങൾ ഗ്രാമസഭയിൽ ചർച്ച ചെയ്തു.
സ്വച്ഛതാ ഹി സേവ കൈയ്യൊട് കൈ
സ്വച്ഛതാ ഹി സേവ ക്യാമ്പയിനുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഗ്രാമസഭയിൽ ചർച്ച ചെയ്തു.
ഗ്രാമസഭയിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം.പി അഖില, വൈസ് പ്രസിഡണ്ട് ശ്രീ സി.കെ ശ്രീകുമാർ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ശ്രീമതി ഭവാനി, ശ്രീ സത്യൻ കെ, ശ്രീമതി സജ്ന പിരിശത്തിൽ, മറ്റ് ജനപ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് ജീവനക്കാർ, ഹരിത കർമ്മസേനാംഗങ്ങൾ, വി.ബി.ജി റാംജി തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.
സ്വച്ഛതാ ഹി സേവ ക്യാമ്പയിൻ
സ്വച്ഛതാ ഹി സേവ – കൈയ്യോട് കൈ ക്യാമ്പയിനുമായി ബന്ധപ്പെട്ട വിഷയം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ പവിത്രൻ ആർ.കെ അവതരിപ്പിച്ചു.
വി.ബി.ജി റാംജി പദ്ധതി
വി.ബി.ജി റാംജി പദ്ധതി സംബന്ധിച്ച വിഷയം അസിസ്റ്റന്റ് സെക്രട്ടറി ശ്രീ സുധീഷ് എൻ.കെ, അക്രഡിറ്റഡ് എഞ്ചിനീയർ ജോഷിത ജയൻ, ഓവർസിയർ ശ്രീ അതുൽ എസ് എന്നിവർ ഗ്രാമസഭയിൽ അവതരിപ്പിച്ചു.
01
02
03
04
05